Wednesday 17 September 2014

ജി എല്‍ പി സ്കൂള്‍ തുരുത്തി സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം 6.8.2014 ന് പി ടി എ പ്രസിഡണ്ട് ശ്രീ.സി എം. പവിത്രന്‍െ​റ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി  നഫീസത്ത് നാസര്‍ ഉദ്ഘാടനം ചെയ്തു. ടി പി റംലത്ത് സ്വാഗതം പറഞ്ഞു.രക്ഷിതാക്കള്‍ പന്‍കെടുത്തു.പഠന കിറ്റ് വിതരണം ചെയ്തു.

1 comment:

  1. വാര്‍ത്തകള്‍ ശുഷ്ക്കമാകല്ലേ...സാക്ഷരം ക്യാമ്പ്,ഓണാഘോഷം,ക്ലാസ്റൂം വിശേഷങ്ങള്‍ എന്നിവക്കായി വായനക്കാര്‍ കാത്തിരിക്കുന്നു

    ReplyDelete