Wednesday 29 July 2015









വാര്‍ഷിക ജനറല്‍ബോഡിയോഗം 26.07.15ന് 2മണിക്ക് നടന്നു യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പങ്കെടുത്തു.
ശ്രീ. അശോകന്‍ S.M.C ചെയര്‍മാനായി തെരഞ്ഞെടുത്തു. ശ്രീമതി ഷീലയെ മദര്‍ P T A പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

Tuesday 28 July 2015







ചാന്ദ്രദിനം..........അനില്‍ കുമാര്‍ H M ഇടയിലക്കാട് ക്ലാസ്സ് എടുക്കുന്നു..........





വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ.റഹീം പടന്ന  നിര്‍വ്വഹിക്കുന്നു.............

Monday 27 July 2015







വായനാദിനം.........പുസ്തകപ്രദര്‍ശനം...............

പരിസ്ഥിതി ദിനാചരണം.2015








സ്നേഹത്തണല്‍............പരിസ്ഥിതിദിനാചരണം-2015..

ഉദ്ഘാടനം..ശ്രീമതി.കാര്‍ത്ത്യായനി..പ്രസിഡണ്ട് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

പ്രഭാഷണം..മുരളിമാഷ്..GWUPS Cheruvathur