Wednesday, 31 December 2014

HAPPYT NEW YEAR






പുതുവത്സരാശംസകളഅള്‍........1.1.15....ക്ലാസ്സില്‍  മധുര പലഹാര വിതരണം ചെയ്തു........

Friday, 5 December 2014

26.11.2014 രക്ഷാകതൃ ബോധവല്‍ക്കരണ സമ്മേളനം......

NOVEMBER 14 ശിശുദിനം










നവമ്പര്‍  14 ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം സാഹിത്യസമാജം നടന്നു.കലാപരിപാടികള്‍ അവതരിപ്പിച്ചു........

october 2 gandhijayandhi.








         ഒക്ടോബര്‍  2  ഗാന്ധിജയന്തി ദിനം ആചരിച്ചു. അതോടനുബന്ധിച്ച്  P T A യുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു.

Wednesday, 1 October 2014

സാക്ഷരം പഠന ക്യാമ്പ്.

സാക്ഷരം പഠന ക്യാമ്പ്  P.T.A പ്രസി‍ഡണ്ട് C .M .പവിത്രന്‍ ഉദ്ഘാടനം ചെയ്തു.ക്യാമ്പിന് T.P റംലത്ത് ,പത്മനാഭന്‍ ,സുജാത എന്നിവര്‍ നെതൃത്വം നല്‍കി.......








Thursday, 25 September 2014

CHILD FRIENDLY CLASS ROOM




CHILD FRIENDLY CLASS ROOM .....2012-2013...G L P S THURUTHI

വായനാദിനം ഉദ്ഘാടനം.......പതിക്കാല്‍ ‍‍‍‍രാമചന്ദ്രന്‍ കുുട്ടികള്‍ക്കായി വായനാദിനത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു....25.06.2014

Wednesday, 17 September 2014

ജി എല്‍ പി സ്കൂള്‍ തുരുത്തി സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം 6.8.2014 ന് പി ടി എ പ്രസിഡണ്ട് ശ്രീ.സി എം. പവിത്രന്‍െ​റ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി  നഫീസത്ത് നാസര്‍ ഉദ്ഘാടനം ചെയ്തു. ടി പി റംലത്ത് സ്വാഗതം പറഞ്ഞു.രക്ഷിതാക്കള്‍ പന്‍കെടുത്തു.പഠന കിറ്റ് വിതരണം ചെയ്തു.