വാര്‍ഷിക ജനറല്‍ബോഡിയോഗം 26.07.15ന് 2മണിക്ക് നടന്നു യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പങ്കെടുത്തു.
ശ്രീ. അശോകന്‍ S.M.C ചെയര്‍മാനായി തെരഞ്ഞെടുത്തു. ശ്രീമതി ഷീലയെ മദര്‍ P T A പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
Tuesday, 28 July 2015
ചാന്ദ്രദിനം..........അനില്‍ കുമാര്‍ H M ഇടയിലക്കാട് ക്ലാസ്സ് എടുക്കുന്നു..........
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ.റഹീം പടന്ന നിര്‍വ്വഹിക്കുന്നു.............